Friday, February 18, 2011

പ്രണയവും സ്വപ്നവും നഷ്ടവും മാത്രം പറഞ്ഞും എഴുതിയും ' ബ്ലോഗ്ഗര്‍ ' ആയ എന്നോട് എന്‍റെ ആത്മമിത്രം പറഞ്ഞു . " നിന്റെ ബ്ലോഗ്‌ വായിച്ചിട്ട് ഒരു ഗുണമെങ്കിലും ഉണ്ടായി.. ഭാവിയില്‍ ഞാനെടുക്കുന്ന സിനിമകള്‍ക്ക് നല്ല കുറെ പേര് കിട്ടി "