Thursday, March 28, 2013

29-3-2013

ഞാനും എന്റെ "അച്ഛനും" ഒരുമിച്ചാണ് ജനിച്ചത്....

അച്ഛൻ സ്വപ്നങ്ങൾക്കൊപ്പം ജനിച്ചപ്പോൾ..
ഞാൻ അച്ഛനെ കണ്ടാണ്‌ സ്വപ്‌നങ്ങൾ നെയ്തത് ..

അച്ഛൻ സ്വപ്നങ്ങൾ ക്കായി ആകാശം തീർത്തപ്പോൾ...
ഞാൻ ആ ആകാശത്തിലേറി എന്റെ സ്വപ്നങ്ങൾക്കൊപ്പം പറന്നു...