എന്റെ സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും
വട്ടന്‍ ചിന്തകളുടെയും ഒരു കൂമ്പാരം...അത്രയേ ഉള്ളൂ..
Friday, January 23, 2015
അച്ഛനെ കാത്തു
കൈ പിടിച്ചു തരാൻ അച്ഛനെ കാത്തു..
കാലിൽ തൊട്ടു അനുഗ്രഹം വാങ്ങാൻ ,
"ചെറുതാലി കെട്ടി കന്യാദാനം" ചെയ്യാൻ,
കലങ്ങിയ കണ്ണിലെ കരിമഷി തുടക്കാൻ ,
തോളിൽ തട്ടി കണ്ണിറുക്കി സമ്മതം തരാൻ ,
അച്ഛനെ കാത്തു ഞാൻ...
No comments:
Post a Comment