Monday, February 22, 2010

കിറുക്കുകള്‍...

മൌനത്തിന്‍റെ വാചാലതയും
അസാന്നിധ്യത്തിന്‍റെ നൊമ്പരവും
അദൃശ്യതയുടെ കാഴ്ചയും
കോറിയിടാനായില്ലെങ്കിലും ,
ഒരു മുന്‍ അനുവാദവുമില്ലാതെ നമ്മള്‍ അന്യോന്യം പിടിച്ചു വാങ്ങിയ ,
ഈ ആത്മബന്ധത്തിനെ ,
അനിര്‍വചനീയമായ ഈ സൗഹൃദത്തിനെ ,
കോറിയിടാന്‍ ....
ആകാശം കടലാസ്സും
നക്ഷത്രങ്ങള്‍ അക്ഷരങ്ങളുമായെങ്കില്‍....

4 comments:

Anonymous said...

mun anuvaadamillathe.. anyonyam pidichu vangiya aathmabandham.. kollam.. nalla feel..

ഭവ്യപവിഴം said...

നല്ല തൂലിക....നല്ല വാക്കുകള്‍....ശരങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള ഭാവന....

ഭവ്യപവിഴം said...

പ്രകൃതി തന്നെയാണ് എല്ലാത്തിന്റെയും സാക്ഷി...ആകാശവും നക്ഷത്രങ്ങളും മാത്രമല്ല..കോറിയിട്ട വരകളില്‍ ചായം ചേര്‍ക്കാന്‍ ഈ പ്രപഞ്ചം തന്നെയുണ്ടാകും......

ഭവ്യപവിഴം said...

പ്രകൃതി തന്നെയാണ് എല്ലാത്തിന്റെയും സാക്ഷി...ആകാശവും നക്ഷത്രങ്ങളും മാത്രമല്ല..കോറിയിട്ട വരകളില്‍ ചായം ചേര്‍ക്കാന്‍ ഈ പ്രപഞ്ചം തന്നെയുണ്ടാകും......