Friday, April 30, 2010

പ്രണയം..

പ്രണയം..
ഒരു മേഘത്തുണ്ട് ഉരുണ്ടുകൂടി
കാര്‍മേഘമായി..
പെയ്യാന്‍ മടിച്ചു നിന്ന
ആദ്യത്തെ തുള്ളി ..
ഒന്നിറ്റു വീണു...
മെല്ലെ മെല്ലെ
അതൊരു പേമാരിയായി..
പുഴയായും
കടലായും...
തിരമാലകള്‍‍ ആടി ഉലയുമ്പോള്‍
അശാന്തമാകുന്ന കടല്‍.....
പക്ഷെ....
കടലിനെന്നും നിറവാണ്...

4 comments:

മാത്തൂരാൻ said...

ഇത് ജാലകം,ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ ഉൾപ്പെടുത്തൂ...

Anonymous said...

hi,
Please provide labels also with every post. so aggregrators can add your blog to right categories & more people can read ur wonderful posts
www.keralam.at

Priyada said...

thanks for the suggestions.. i have done it...

ചിത്രഭാനു Chithrabhanu said...

ആവർത്തിക്കപ്പെടുന്ന തലക്കെട്ടുകൾ ഒഴിവാക്കണമെന്ന് പറയണമെന്നുണ്ട്. എന്നാൽ ഒരാൾക്കും ഒഴിവാക്കാനാവാത്ത ഒരു തലക്കെട്ടായതിനാൽ... ആദ്യ വരികളിൽ തന്ന ഊർജ്ജം അവസാനം കാണാത്തതെന്തേ.. പ്രണയത്തിന്റെ പ്രവചനപരമായ പര്യവസാനമാണോ ....!! ഇഷ്ടപ്പെടുന്നുണ്ട് ശൈലി...