Thursday, May 6, 2010

ഒരു മുല്ല വള്ളിയായ്...
നിന്നില്‍ ഞാന്‍ പടര്‍ന്നു കയറിയപ്പോള്‍
നമ്മള്‍ അറിഞ്ഞില്ല കട ചീയുന്നത്...
ഇലകള്‍ കൊഴിയുന്നത്....

3 comments:

Rejeesh Sanathanan said...

അശ്രദ്ധയുടെ ഫലം ഇതാണ്...മനസ്സിലായല്ലോ....:)

ചിത്രഭാനു Chithrabhanu said...

ഇത്തരം കനന്റുകൾ അസഹനീയമാണ്. പോസ്ടിന്റെ ടാഗ് നർമ്മം എന്നല്ലല്ലോ....

ഒരുപാട് ഇഷ്ടായി.... നീറുന്ന വരികൾ....

എന്‍.ബി.സുരേഷ് said...

എല്ലാം ചീഞ്ഞാലും പ്രണയം ബാക്കിയാവില്ലേ?

http://blogmagazine2011.blogspot.com/2011/02/2011.html
ഇവിടേക്ക് ഒന്നു വരൂ